അസുഖം: ഓട്ടോ ഡ്രൈവര്‍ മരിച്ചു
Jan 20, 2013, 18:11 IST
കുമ്പള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുമ്പള വിവേകാനന്ദ ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ നായിക്കാപ്പ് നാരായണ മംഗലത്തെ സുബ്ബപ്പ പാട്ടാളി(52)യാണ് മരിച്ചത്.
25 വര്‍ഷത്തോളമായി കുമ്പളയില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശാരദ. മകന്‍: കൃഷ്ണ പ്രസാദ്. സഹോദരങ്ങള്‍: പുരുഷോത്തമ, ചന്ദ്രശേഖര്‍.
Keywords: Disease, Auto driver, Obituary, Kumbala, Kasaragod, Kerala, Malayalam news