city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോര്‍ട്ട് റോഡിലെ സുബൈദ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 20/10/2015) ഫോര്‍ട്ട് റോഡ് കോളിക്കര ഹൗസിലെ പരേതനായ കോളിക്കര സൈഫുദ്ദീന്റെ ഭാര്യ സുബൈദ (75) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, മാഹിന്‍, ആഇശ, ഖദീജ, റസിയ, നജുമുന്നിസ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തെക്കില്‍, അബൂബക്കര്‍ തെക്കേക്കര, മുഹമ്മദ് കുഞ്ഞി പെര്‍ദാര്‍, ഹുസൈന്‍, ബാത്തില്‍, നസ്‌റി, ഉമൈബ.

സഹോദരങ്ങള്‍: മുഹമ്മദ് അലി, ബഷീര്‍, സൈനബി, സാറ, ജനീല, ഖദീജ. ബീഫാത്വിമ.  ഖബറടക്കം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഫോര്‍ട്ട് റോഡിലെ സുബൈദ നിര്യാതയായി

Keywords : Kasaragod, Obituary, Kerala, Fort Road, Subaida, Kolikkara House. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia