city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുള്ളേരിയയിലെ എല്ലോറ സ്റ്റുഡിയോ ഉടമ ശശിധരന്‍ നിര്യാതനായി

മുള്ളേരിയ: മുള്ളേരിയയിലെ എല്ലോറ സ്റ്റുഡിയോ ഉടമ ശശിധരന്‍ (45) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതനായ കുഞ്ഞിരാമന്‍ മണിയാണിയാണ് പിതാവ്. ഭാര്യ: വനിത. മകന്‍: വിഷ്ണു. സഹോദരങ്ങള്‍: സതീശന്‍, അച്യുതന്‍, ഭരതന്‍, നാരായണന്‍, യശോദ, വാരിജാക്ഷി.
Keywords : Mulleria, Obituary, Studio, Owner, Shashidharan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia