city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്റ്റുഡിയോ ഉടമ ബാലചന്ദ്ര ഭട്ട് നിര്യാതനായി

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പരം സ്റ്റുഡിയോ ഉടമ കാറഡുക്ക കൊല്ലങ്കോട്ടെ ബാലചന്ദ്ര ഭട്ട് (50) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴച രാത്രിയായിരുന്നു അന്ത്യം.

പരേതനായ സുബ്രഹ്മണ്യ ഭട്ട്-ഗിരിജ ദമ്പതികളുടെ മകനാണ്. വര്‍ഷങ്ങളായി കാസര്‍കോട്ട് സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ഭാര്യ: രമാദേവി. മകന്‍: രത്തന്‍ ചന്ദ്. സഹോദരങ്ങള്‍: നാരായണ ഭട്ട്, ശിവദാസ്, ഗണേശന്‍.

Also Read:
ഒരുമിച്ച് ജീവിക്കാനായി നാടുവിട്ട പെണ്‍കുട്ടികളിലൊരാള്‍ കോടതിയില്‍ ഹാജരായി

സ്റ്റുഡിയോ ഉടമ ബാലചന്ദ്ര ഭട്ട് നിര്യാതനായി
Keywords: Karadukka, Treatment, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia