Found Dead | വിദ്യാർഥിയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 16, 2023, 11:37 IST
മഞ്ചേശ്വരം: (www.kasargodvartha.com) വിദ്യാർഥിയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ഉദ്യാവറിലെ രവികുമാർ - ശ്യാമള ദമ്പതികളുടെ മകൻ ദീക്ഷിത് (20) ആണ് മരിച്ചത്. മംഗ്ളൂറിലെ കോളജിൽ ഒന്നാം വർഷ ഐടിഐ വിദ്യാർഥിയാണ്.
വിറക് ശേഖരിക്കാൻ പോയവരാണ് പറമ്പിൽ ദീക്ഷിതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ദീപക് ഏക സഹോദരനാണ്.
Keywords: Manjeshwaram, Kasaragod, Kerala, News, Student, Died, College, Police, Deadbody, Postmortem, Hospital, Latest-News, Obituary, Top-Headlines, Student found dead near house.
< !- START disable copy paste -->