പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
May 15, 2017, 22:14 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 15.05.2017) പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പാലക്കുന്നിലെ അംബിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ചട്ടഞ്ചാല്‍ മണ്യത്തെ അശോകന്‍ - ഇന്ദുലേഖ ദമ്പതികളുടെ മകളുമായ ഹരിത(18)യെയാണ് തിങ്കളാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലസ്ടു പരീക്ഷാഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതറിഞ്ഞ് കടുത്ത മനോവിഷമത്തിലായ ഹരിതയെ പിന്നീട് വീടിന് സമീപത്തുള്ള മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആദിന്യ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), അനിന്യ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തെക്കല്‍ പറമ്പ് ജി യു പി എസ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Examination, Result, Kasaragod, Obituary, Kerala, Student, House, Parents, Top-Headlines, Haritha.