എഞ്ചിനീയറിംഗ് പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥിയെ ക്ലാസ് തുടങ്ങുന്നതിന് തലേന്ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 10, 2017, 23:37 IST
കാസര്‍കോട്: (www.kasargodvartha.com 10.09.2017) മംഗളൂരുവില്‍ എഞ്ചിനീയറിംഗ് പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥിയെ ക്ലാസ് തുടങ്ങുന്നതിന് തലേന്ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത്ബയല്‍ അര്‍ജാല്‍ റോഡിലെ ഹരീഷ് ചന്ദ്രന്റെ മകന്‍ അര്‍ഷിദ് കുമാറാണ് (19) മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വീടിന്റെ ടെറസില്‍ റൂഫിങ് ഷീറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അച്ഛനും അമ്മയും ബന്ധു വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. സഹോദരങ്ങളായ അര്‍ഷിദയും, ആദിദേവും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മംഗളൂരുവിലെ കോളജില്‍ എഞ്ചിനീയറിംഗ് പഠനത്തിന് ചേര്‍ന്ന അര്‍ഷിദിനെ തിങ്കളാഴ്ച ക്ലാസ് തുടങ്ങാനിരിക്കെയാണ് തൂങ്ങിമരിച്ച കണ്ടെത്തിയത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Suicide, Student, Death, Obituary, House, Arshid Kumar, Engineering, College, Admission, Adukathbail.