ബൈക്കപകടത്തില്‍ എം.എസ്.എഫ് നേതാവ് മരിച്ചു
Oct 26, 2012, 00:36 IST
തൃക്കരിപ്പൂര്‍: ദേശിയപാതയില്‍ എടാട്ട് വൈകുന്നേരം ആറരയോടെയുണ്ടായ ബൈക്കപകടത്തില്‍ എം.എസ്.എഫ് നേതാവ് മരിച്ചു. തൃക്കരിപ്പൂര്‍ ഗവ. വി.എച്ച്.എസ് വിദ്യാര്‍ഥിയും എം.എസ്.എഫ് ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒളവറയിലെ നങ്ങാരത്ത് അബ്ദുര്‍ റഹ്മാന്റെ മകന്‍ കെ. റമീസ്(18) ആണ് മരിച്ചത്. റമീസ് സ്ഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ റമീസിനെ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണം സംഭവിച്ചത്.
മാതാവ്: ശഹര്‍ബാന്‍. സഹോദരങ്ങള്‍: സാബിറ, സബീറ.

Keywords: Mohammed Ramees Trikaripur, Kasaragod, Bus, Bike, Accident, Obit, MSF, Hospital, Edatt, Member.