ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Jan 30, 2012, 09:00 IST
ചെര്‍ക്കള: ചിക്കന്‍പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കാറഡുക്ക നെച്ചിപ്പടപ്പിലെ ഗോപാലന്‍ ആചാര്യ- യശോദ ദമ്പതികളുടെ മകള്‍ ഗോപിക(10) ആണ് മരിച്ചത്. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാംതരം വിദ്യാ ര്‍ത്ഥിനിയാണ്.
സഹോദരന്‍: ഗോകുല്‍
സഹോദരന്‍: ഗോകുല്‍
Keywords: Kasaragod, Cherkala, karadukka, Obituary, Student