city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂമോണിയ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ന്യൂമോണിയ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ഹൊസങ്കടി: ന്യൂമോണിയ ബാധിച്ച് എട്ടാംതരം വിദ്യാര്‍ത്ഥി മരിച്ചു. കുഞ്ചത്തൂര്‍ ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി ജംഷീദ്(14)ആണ് മരിച്ചത്.

അബ്ദുര്‍ റഹ്മാന്‍-ഫൗസിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റോഷിന, മുഹമ്മദ് മാലിക്.

Keywords:  kasaragod, Kerala, Obituary, Student, Hosangadi 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia