വയറുവേദനയും ശ്വാസതടസവും മൂലം ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Apr 25, 2018, 14:27 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2018) വയറുവേദനയും ശ്വാസതടസവും മൂലം ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചന്ദ്രഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും മേല്‍പറമ്പ് കട്ടക്കാല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയും ചെയ്യുന്ന അനസ്(11)ആണ് മരിച്ചത്.
ശ്വാസതടസവും വയറുവേദനയും അനുഭവപ്പെട്ട അനസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Student, Student dies after stomach ache.
< !- START disable copy paste -->