കുളത്തില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ മാതാവിനും മകനും മിന്നലേറ്റു; മകന്‍ മരിച്ചു, മാതാവിന് പരിക്ക്
Apr 28, 2018, 11:06 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.04.2018) കുളത്തില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ മാതാവിനും മകനും മിന്നലേറ്റു. മിന്നലേറ്റതിനെ തുടര്‍ന്ന് മകന്‍ മരണപ്പെട്ടു. മാതാവിന് പരിക്കേറ്റു. ബളാല്‍ മരുതുംകുളത്തെ താഴത്തുവീട്ടില്‍ കമലയുടെ മകന്‍ സുധീഷ് (17) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാതാവ് കമലയോടൊപ്പം കുളത്തില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്നതിനിടെ ഇരുവര്‍ക്കും മിന്നലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കമല നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സുധീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vellarikundu, Injured, Death, Obituary, Son, Hospital, Lightning, Student dies after Lightning strike.
< !- START disable copy paste -->