മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Jul 20, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2015) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാനഗര്‍ ത്രിവേണി കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും നുള്ളിപ്പാടി തിരുപ്പതി ഗുഡ്ഡെ ഹൗസില്‍ ദയാനന്ദ-അംബിക ദമ്പതികളുടെ മകളുമായ എന്‍. നന്ദിനി(18)യാണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏക സഹോദരന്‍ നിധിന്‍ രാജ്.
Keywords: Kasaragod, Kerala, Death, hospital, Student dies after jaundice.
Advertisement:
മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏക സഹോദരന്‍ നിധിന്‍ രാജ്.
Advertisement: