അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു
May 31, 2014, 14:06 IST
മൊഗ്രാല്‍ പുത്തൂര്‍:(www.kasargodvartha.com 31.05.2014) അസുഖത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടത്തിലെ മുഹമ്മദ് - ഉമ്മലീമ്മ ദമ്പതികളുടെ മകളും ജി.എച്ച്.എസ്.എസ്. മൊഗ്രാല്‍ പുത്തൂരിലെ വിദ്യാര്‍ത്ഥിനിയുമായ ഷഹില (15) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ഷഹിലയ്ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരങ്ങള്‍: ഹമീദ്, സിദ്ദീഖ്, സാജിദ്, ഷാഫി, ദേശാംകുളത്തിന്റെ ഭാര്യ സൈബുന്നിസ. പത്താം ക്ലാസിലെ കൂട്ടുകാരെ കാണാന്‍ ഷാഹില കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയിരുന്നു. ഇതിനിടയിലാണ് ഷഹിലയെ മരണം തട്ടിയെടുത്തത്. സഹപാഠിയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് കൂട്ടുകാര്‍.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Mogral puthur, Examination, Obituary, kasaragod, Kerala, Shahila
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067