ഒന്നാം തരം വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്നു മരിച്ചു
Jan 20, 2015, 10:57 IST
ഉപ്പള: (www.kasargodvartha.com 20/01/2015) ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്നു മരിച്ചു. ഉപ്പള ഫിര്‍ദൗസ് നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണാടക ഭദ്രാവതിയിലെ സുഹൈല്‍ ഖാന്‍ സിദ്ദീഖ് ബാനു ദമ്പതികളുടെ മകന്‍ ഫല്‍ക്കിന്‍ (ആറ്) ആണ് മരിച്ചത്. ഐല സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
അസുഖം ബാധിച്ചു ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരണം. ഐല സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥി മുബാറക് ഖാന്‍ സഹോദരനാണ്.
അസുഖം ബാധിച്ചു ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരണം. ഐല സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥി മുബാറക് ഖാന്‍ സഹോദരനാണ്.
Keywords: Kasaragod, Kerala, Death, Obituary, Student, Falkeen.