അസുഖത്തെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
May 29, 2015, 09:30 IST
പൊവ്വല്‍: (www.kasargodvartha.com 29/05/2015) അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ അബ്ദുര്‍ റഹ്മാന്റെ മകള്‍ അഫീല (10) യാണ് മരിച്ചത്. പൊവ്വല്‍ മാപ്പിള ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: താഹിറ. സഹോദരങ്ങള്‍: അസ്‌ലം, അസ്‌ല, ആഷിഖ്. മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: താഹിറ. സഹോദരങ്ങള്‍: അസ്‌ലം, അസ്‌ല, ആഷിഖ്. മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Cherkala, Povvel, Death, Obituary, School, Student, Hospital, Treatment, Afeela.