അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
Jun 16, 2015, 12:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 16/06/2015) അസുഖം മൂലം ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തൂമിനാട് കുക്കാജെ പള്ളിക്ക് സമീപത്തെ ബഷീര്‍-സുലൈഖ ദമ്പതികളുടെ മകള്‍ സൈനബത്ത് സുരയ്യ (14)യാണ് മരിച്ചത്. കുഞ്ചത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സുരയ്യ ഒരുവര്‍ഷത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിച്ച് വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: സുഹൈല്‍, സവാദ്, അഫ്‌സിയ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Manjeshwaram, Kasaragod, Kerala, കേരള വാര്‍ത്ത, Obituary, Student.
Advertisement: