city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

നീലേശ്വരം: (www.kasargodvartha.com 27/09/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.മഞ്ഞളംകാട് സ്വദേശി കാര്യാടില്‍ ഫ്രാന്‍സിസിന്റെയും ജെസിയുടേയും മകന്‍ ടോണി ഫ്രാന്‍സിസ് (19) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
രക്താര്‍ബുദ ബാധയെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗ്രോടെക് ഐ.ടി.ഐ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: സോണി, റോണി. ബിരിക്കുളം ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.


Keywords:  Neeleswaram, Death, Obituary, Kasaragod, Kerala, Hospital, Student dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia