അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Mar 31, 2016, 09:30 IST
അട്ടഗോളി: (www.kasargodvartha.com 31/03/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അട്ടഗോളി മഞ്ചല്‍ത്തൊടിയിലെ രാമചന്ദ്ര ഷെട്ടിഗാര്‍- സാവിത്രി ദമ്പതികളുടെ മകനും അട്ടഗോളി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കാര്‍ത്തിക് (ഒമ്പത്) ആണ് മരിച്ചത്.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാര്‍ത്തികിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാര്‍ത്തികിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Keywords: Kasaragod, Kerala, Death, Obituary, Student dies after illness.