അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 14കാരന്‍ മരിച്ചു
Dec 1, 2016, 11:04 IST
കീഴൂര്‍: (www.kasargodvartha.com 01/12/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 14 കാരന്‍ മരിച്ചു. കീഴൂര്‍ പടിഞ്ഞാറിലെ പുല്ലുണ്ടി അമീര്‍ ഫാത്വിമത്ത് സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മല്‍ (14) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഒരു വയസുള്ള സഹോദരനുണ്ട്.
Keywords: Kasaragod, Kerala, Kizhur, Death, Obituary, Student, Student dies after illness.
ഒരു വയസുള്ള സഹോദരനുണ്ട്.
Keywords: Kasaragod, Kerala, Kizhur, Death, Obituary, Student, Student dies after illness.