city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്താം ക്ലാ­സ് വി­ദ്യാര്‍­ത്ഥി ഹൃ­ദയാഘാ­തംമൂ­ലം മ­രി­ച്ചു

പത്താം ക്ലാ­സ് വി­ദ്യാര്‍­ത്ഥി ഹൃ­ദയാഘാ­തംമൂ­ലം മ­രി­ച്ചു
Mohammed illyas
വി­ദ്യാ­ന­ഗര്‍: പത്താം ക്ലാ­സ് വി­ദ്യാര്‍­ത്ഥി കുഴഞ്ഞു വീണു മരിച്ചു. കൊല്ല­ങ്ങാ­നം ചൗ­ക്കി ഹൗ­സി­ലെ കെ.എ അ­ബ്ദുല്ല- ഡി.എം സക്കീ­ന ദ­മ്പ­തി­ക­ളു­ടെ മ­കനും കു­ഞ്ചാര്‍ ഹൈ­സ്­കൂ­ളി­ലെ വി­ദ്യാര്‍­ത്ഥി­യുമായ എ മു­ഹമ്മ­ദ് ഇല്ല്യാ­സ്(15) ആ­ണ് മ­രി­ച്ചത്. ഞാ­യ­റാഴ്­ച രാ­ത്രി ഏഴ് മണി­യോ­ടെ ബാ­ത്‌­റൂ­മില്‍ കുഴ­ഞ്ഞു വീ­ണ ഇല്ല്യാ­സി­നെ കാ­സര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യ­ലെ­ത്തി­ച്ചെങ്കിലും മര­ണം സം­ഭ­വി­ച്ചി­രു­ന്നു. ഹൃ­ദയ­സ്­തംഭന­മാ­ണ് മ­ര­ണ­കാ­ര­ണമെ­ന്ന് ഡോ­ക്ടര്‍­മാര്‍ അ­റി­യിച്ചു.

സ­ഹോ­ദ­ര­ങ്ങ­ള്‍: അ­ബൂ ത്വല്‍­അത്ത്, ഫാ­ത്വി­മ­ത് ജു­ബൈ­രി­യ, ഉ­മ്മു ഹലീ­മ, ഹ ­സ്‌­റ­ത്ത്, അ­ഹ്മ­ദ് യൂ­നുസ്, സൗ­ദാബി. തി­ങ്ക­ളാഴ്ച ഉ­ച്ച­യോ­ടെ കൊല്ല­ങ്ങാ­നം ജു­മാ മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ട­ക്കും.

Keywords: Kerala, Kasaragod, Vidhyanagar, 10th, student, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia