ന്യൂമോണിയ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു
Feb 23, 2012, 10:51 IST
![]() |
Hussain |
മുഹിമ്മാത്തിലെ ഉസ്താദുമാരും സുന്നീ നേതാക്കളും സന്ദര്‍ശിച്ചു. എസ്.എസ്.എഫ് പ്രവര്‍ത്തകനായ ഹുസൈനിന്റെ മരണത്തില്‍ എസ്.എസ്.എഫ് സംസ്ഥാന വൈസ്.പ്രസി. മൂസ സഖാഫി കളത്തൂര്‍, എസ്.വൈ.എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മേഖലാ സെക്രട്ടറി ഉമര്‍ സഖാഫി കര്‍ന്നൂര്‍, പഞ്ചായത്ത് പ്രസി.അബ്ദുറഹ്മാന് അഹ്സനി, ബശീര്‍ കൊല്ല്യ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: Student, Obituary, Mundyathadukka, Kasaragod