വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു
Dec 18, 2021, 20:48 IST
ചൗക്കി: (www.kasargodvartha.com 18.12.2021) വിദ്യാർഥിനി അസുഖത്തെ തുടർന്ന് മരിച്ചു. ചൗക്കി ബദർ നഗറിലെ പരേതനായ അബൂബകർ കളനാടിന്റെ മകൾ ഫാത്വിമത് ശാഹിന (15) ആണ് മരിച്ചത്.
മംഗ്ളുറു, കോഴിക്കോട് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നായന്മാർമൂല തൻബീഹുൽ ഇസ്ലാം സ്‌കൂളിലെ വിദ്യാർഥിനി ആയിരുന്നു.
സുഹ്റയാണ് മാതാവ്.
സഹോദരങ്ങൾ: സുഹൈൽ, ആസിഫ, ഫർഹത്, മുഹ്‌സിന, അഫ്‌റ.
മംഗ്ളുറു, കോഴിക്കോട് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നായന്മാർമൂല തൻബീഹുൽ ഇസ്ലാം സ്‌കൂളിലെ വിദ്യാർഥിനി ആയിരുന്നു.
സുഹ്റയാണ് മാതാവ്.
സഹോദരങ്ങൾ: സുഹൈൽ, ആസിഫ, ഫർഹത്, മുഹ്‌സിന, അഫ്‌റ.
Keywords: News, Kerala, Top-Headlines, Obituary, Student, Died, Chawki, Hospital, School, Student died due to illness.
< !- START disable copy paste -->