ചുമട്ടുതൊഴിലാളി ന്യൂമോണിയ ബാധിച്ച് മരിച്ചു
Mar 25, 2014, 10:53 IST
കാസര്‍കോട്: (kasargodvartha.com 25.03.2014) കാസര്‍കോട് വേയര്‍ ഹൗസിംഗ് കോര്‍പറേഷന്‍ ഗോഡൗണിലെ ചുമട്ടുതൊഴിലാളി പി.ഐ. മുഹമ്മദ് കുഞ്ഞി (52) ന്യൂമോണിയ ബാധിച്ച് മരിച്ചു. പാറക്കട്ട എ.ആര്‍. ക്യാമ്പിനടുത്താണ് താമസം. കാസര്‍കോട് ടൗണ്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) അംഗവും നേരത്തെ ഭാരവാഹിയുമായിരുന്നു.
ന്യൂമോണിയ ബാധിച്ച് നാല് ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന മുഹമ്മദ് കുഞ്ഞി ചൊവ്വാഴ്ച പുലര്‍ചെ 3.30 മണിയോടെയാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിച്ച് തിങ്കളാഴ്ച ഉച്ചയോടെ ചൂരി പഴയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഭാര്യ: ജമീല (കോപ്പ), മക്കള്‍: ശഫീഖ് (ബഹ്‌റൈന്‍), സുഹൈല്‍, സഫൂറ, സബീന. മരുമക്കള്‍: ബശീര്‍ പട് ള (ബഹ്‌റൈന്‍), മഹ്മൂദ്. അബ്ബാസ്, അബ്ദുല്ല (ഇരുവരും ഒമാന്‍) എന്നിവരടക്കം ഒമ്പത് സഹോദരങ്ങളുണ്ട്.
രിസാല സ്റ്റഡി സര്‍ക്കിള്‍ കേന്ദ്ര കമ്മറ്റിയംഗം അബ്ദു റഹ്മാന്‍ കോപ്പയുടെ (ഖത്തര്‍) സഹോദരീ ഭര്‍ത്താവാണ് മുഹമ്മദ് കുഞ്ഞി.
നിര്യാണത്തില്‍ കാസര്‍കോട് ടൗണ്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ അനുശോചിച്ചു. സംസ്‌ക്കാരം കഴിയുന്നത്‌വരെ ചുമട്ടുജോലി നിര്‍ത്തിവെച്ചു. എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദ്അലി, എസ്.ടി.യു. നേതാക്കളായ എ. അബ്ദുര്‍ റഹ്മാന്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, മുത്തലിബ് പാറക്കട്ട, ജില്ലാ എസ്.വൈ.എസ്. പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
സുപ്രീം കോടതിയുടെ അന്ത്യശാസനം; മഴവില്‍ റസ്‌റ്റോറന്റ് പൊളിച്ചു നീക്കി തുടങ്ങി
Advertisement:

Keywords: Kasaragod, Obituary, Kerala, Parakatta, Kerala, STU Worker, Choori, Pneumonia, Hospital, Treatment.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍