എസ്.ടി.യു നേതാവ് പൊവ്വലിലെ മുഹമ്മദ് ശരീഫ് നിര്യാതനായി
Aug 8, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2014) പൊവ്വല്‍ കടേക്കാലിലെ മുഹമ്മദ് ശരീഫ് (54) നിര്യാതനായി. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഉമ്മാഞ്ഞി. മക്കള്‍: നസീമ, സമീര്‍, റജീല, സജ്‌ല, ഇസ്മാഈല്‍. മരുമക്കള്‍: റാഫി, അറഫാത്ത്.
ഭാര്യ: ഉമ്മാഞ്ഞി. മക്കള്‍: നസീമ, സമീര്‍, റജീല, സജ്‌ല, ഇസ്മാഈല്‍. മരുമക്കള്‍: റാഫി, അറഫാത്ത്.
Keywords : Kasaragod, STU, Leader, Obituary, Povvel, Kerala, Muhammed Shareef, Construction Worker.