വയറുവേദന: പിഞ്ചുകുഞ്ഞ് മരിച്ചു
Sep 13, 2014, 12:47 IST
ഉപ്പള: (www.kasargodvartha.com 13.09.2014) വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ബന്തിയോട് ചിന്നമുഗര്‍ പുതിയപുരയിലെ അബൂബക്കര്‍- സുഹറ ദമ്പതികളുടെ ഏക മകള്‍ ഖദീജത്ത് റസീന (നാല്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
രണ്ട് ദിവസം മുമ്പ് വയറുവേദന അനുഭവപ്പെട്ട റസീനയെ ആദ്യം കുമ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ മരണം നാടിനെ ദു8ഖത്തിലാഴ്ത്തി.
Also Read:
കശ്മീരില്‍ വിഘടനവാദികളുടെ ശ്രമങ്ങളെ മോഡി സര്‍ക്കാര്‍ അവഗണിക്കുന്നു
Keywords: Kasaragod, Kerala, Uppala, Died, Hospital, Obituary, Private Hospital, Kumbala, Stomach ache, Stomach ache: 4 years old dies.
Advertisement: