ശ്രീബാഗിലിലെ എം. അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Jan 21, 2017, 11:00 IST
ശ്രീബാഗില്‍: (www.kasargodvartha.com 21/01/2017) ശ്രീബാഗില്‍ മുളികണ്ടം ഹൗസില്‍ എം. അബ്ദുല്‍ ഖാദര്‍ (70) നിര്യതനായി. പഴയ കാല മുസ്ലീം ലീഗ് പ്രവര്‍ത്തകനും സംഘടകനുമാണ്. ശ്രീബാഗില്‍ മുഹ് യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ബദര്‍ മസ്ജിദ് ഭാരവാഹി, വാര്‍ഡ് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പഴയ കാല മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അഷ്‌റഫ് വമ്പന്‍, അബ്ദുല്‍ ഹക്കീം, അബൂബക്കര്‍ സിദ്ദീഖ്, ഇബ്രാഹിം ഖലീല്‍ (നാല് പേരും ദുബൈ), ആസിഫ്, മൈമൂന ഖൈറുന്നീസ, ഹസീന. മരുമക്കള്‍: മുനീര്‍ പടുവടുക്ക, ഖാദര്‍ മൊഗ്രാല്‍, ഫിറോസ് ചൂരി, മാസിത കോട്ടക്കുന്ന്, റസിയ കൊല്ല്യ, അര്‍ഫാന ആസാദ് നഗര്‍, സമീമ ആസാദ് നഗര്‍.

Keywords: Kasaragod, Kerala, Death, Obituary, Muslim-league, Sreebagil M.Abdul Khader passes away.