പള്ളത്തെ സ്രാങ്ക് സുലൈമാന്‍ ഹാജി നിര്യാതനായി
Jul 19, 2014, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2014) പഴയകാല കപ്പല്‍ തൊഴിലാളി നെല്ലിക്കുന്ന് പള്ളം പി.എസ്. ബില്‍ഡിംഗിലെ സ്രാങ്ക് സുലൈമാന്‍ ഹാജി(85) നിര്യാതനായി.
പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ്(വ്യാപാരി, മംഗലാപുരം), ഖാലിദ്(വ്യാപാരി, കാസര്‍കോട്), മുംതാസ്. മരുമക്കള്‍: അഡ്വ. സീനത്ത്, റംലത്ത്, അബ്ദുർ റഹ്മാന്‍ (കാഞ്ഞങ്ങാട്). നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kasaragod, Kerala, Masjid, Nellikunnu, Obituary, Srank Sulaiman Haji passes away
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067