city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജുമുഅ ഖുതുബ കേട്ടുകൊണ്ടിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

തളങ്കര:(www.kasargodvartha.com 29.04.2016) തളങ്കര തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദില്‍ ഖുതുബ കേട്ടുകൊണ്ടിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. തെരുവത്ത് സിറാമിക്‌സ് റോഡ് തഖ് വ മസ്ജിദിന് സമീപത്തെ സ്രാങ്ക് മഹമൂദ്(70)ആണ് മരിച്ചത്. 

വെള്ളിയാഴ് ഉച്ചയ്ക്ക് ഹൈദ്രോസ് ജുമാമസ്ജിദില്‍ ജുമാ നമസ്‌കാരത്തിന് മുന്നോടിയായി ഖുതുബ കേട്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മഹമൂമൂദിനെ ഉടന്‍ തന്നെ മാലിക് ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചിങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: മറിയംബി. മക്കള്‍: ബഷീര്‍, ബദ്‌റുദ്ദീന്‍ ഖത്തര്‍, അബ്ദു വിട്ടല്‍, ആയിഷ, വാഹിദ, റുഖിയാബി, മരുമക്കള്‍: റഹ് മത്ത്, ഇത്ത്ബാന, റസീന, സലീം, അബ്ദുല്‍ ഖാദര്‍, റഫീഖ്. സഹോദരങ്ങള്‍: പരേതരായ ഫാത്തിമ, ഖദീജ, ആയിഷ,

മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി

ജുമുഅ ഖുതുബ കേട്ടുകൊണ്ടിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു


Keywords: Kasaragod, Thalangara, Obituary, Theruvath, Malik deenar, Srang Mahamood, Juma, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia