city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസാധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

മുള്ളേരിയ: മദ്രസാധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. പിലാങ്കട്ട ജുമാ മസ്ജിദ് മുഅദ്ദിനും മദ്രസാധ്യാപകനുമായ ദേലംപാടി മയ്യളം സ്വദേശി സൂപ്പി മുസ്ലിയാര്‍ (55) ആണ് മരിച്ചത്. എസ്.വൈ.എസ് മയ്യളം യൂണിറ്റ് കമ്മിറ്റിയംഗമാണ്.

മദ്രസാധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചുപരേതരായ അബ്ദുല്‍ ഖാദര്‍-ആസ്യുമ്മ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഫൈസല്‍, ശാഹിദ് മിഖ്ദാദ്, ആഇശത്ത് ശബാന, ആശിക്ക് മിദ്‌ലാജ്. സഹോദരങ്ങള്‍: ഹസൈനാര്‍, കുഞ്ഞിപ്പ, ഉമ്പു, പോക്കര്‍.
എസ്.വൈ.എസ് മയ്യളം യൂണിറ്റ് കമ്മിറ്റിയംഗമാണ്.

Also Read: 
കക്കൂസുകള്‍ വൃത്തിയാക്കിയാല്‍ ആത്മീയ ആനന്ദം ലഭിക്കുമോ: ദിഗ് വിജയ് സിംഗ്

Keywords:  Madrasa, Teacher, Death, Committee, Members, Son, Wife, Children, Sisters, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia