സോങ്കാലിലെ ആസ്യുമ്മ നിര്യാതയായി
Dec 9, 2014, 09:30 IST
ഉപ്പള: (www.kasargodvartha.com 09.12.2014) പരേതനായ സോങ്കാല്‍ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ആസ്യുമ്മ (60) നിര്യാതയായി. ഹൃദയസംബന്ധമായ രോഗത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. മക്കള്‍ സുഹ്‌റ (ദുബൈ), ത്വാഹിറ, അബ്ദുല്‍ ഖാദര്‍ (ദുബൈ), മുഹമ്മദ് റഫീഖ്. മരുമക്കള്‍: മുഹമ്മദ് കനിയാല (മുഹിമ്മാത്ത് ദുബൈ കമ്മിറ്റി സാരഥി), അബൂബക്കര്‍ (സൗദി), സുഹ്‌റ, സറീന.
നിര്യാണത്തില്‍ മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയും ദുബൈ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. മുഹിമ്മാത്തില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords : Kasaragod, Uppala, Obituary, Abdul Rahman, Wife, Asyumma.