മാതാവ് മരിച്ചതിന്റെ രണ്ടാംനാള്‍ മകനും മരിച്ചു
Jul 12, 2012, 17:12 IST
ഉപ്പള: മാതാവ് മരിച്ചതിന്റെ രണ്ടാം നാള്‍ അസുഖത്തെ തുടര്‍ന്ന് മകനും മരിച്ചു. സോങ്കാലിലെ പരേതനായ ഇദ്ദീന്‍കുഞ്ഞിയുടെ മകന്‍ എസ്.ഐ മുഹമ്മദാ(48)ണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉമ്മ ആയിശ ഹജ്ജുമ്മ മരണപ്പെട്ടിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പോകാനൊരുങ്ങുന്നതിനിടെ ബുധനാഴ്ച വൈകീട്ടായിരുന്നു മുഹമ്മദിന്റെ മരണം. നേരത്തെ മംഗല്‍പ്പാടി പഞ്ചായത്തംഗമായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ:സുഹറ. രള്‍: നിസാമുദ്ധീന്‍, നൗഷാദ്, മിര്‍ഷാന. സഹേദരങ്ങള്‍: അബ്ദുര്‍ റഹീം, ഖദീജ, ഖുല്‍സു, നഫീസ, അയിശ, ഫാത്തിമ, സൈനബ.
Keywords: Obituary, Uppala, kasaragod.