city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ചെറുവത്തൂര്‍ : പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. മുഴക്കോം ചാലക്കാട്ട് ക്ഷേത്രത്തിനടുത്തെ പി സുരേഷന്റെയും സജിതയുടെയും മകള്‍ എസ് എസ് നന്ദന(ആറ്)ആണ് മരിച്ചത്. മുഴക്കോം ഗവ. യുപി സ്‌കൂളിലെ   വിദ്യാര്‍ത്ഥിനിയാണ് .  തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍വെച്ചാണ് പാമ്പുകടിയേറ്റത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ : അഭിനവ്.


Keywords: Kasaragod, Cheruvathur, Obituary, Snake-bite 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia