city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പുകടിയേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു

പാമ്പുകടിയേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു
പാണത്തൂര്‍: പാമ്പുകടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.
ബാപ്പുക്കയത്തെ അമ്പാടി(55)ആണ് മരിച്ചു.
ഭാര്യ: കാര്‍ത്യായനി. മക്കള്‍: അരുണ്‍, സുനില്‍, അനില്‍.





Keywords: Kasaragod, Panathur Obituary, snake bite

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia