യുവതി പാമ്പുകടിയേറ്റ് മരിച്ചു
Sep 6, 2013, 18:45 IST
പൈവെളിഗെ: കൂട്ടിയിട്ട പച്ചിലത്തോല്‍ കെട്ടുന്നതിനിടയില്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. പൈവെളിഗെ കുരുടപദവ് കന്തിലിലെ ഉസ്മാന്റെ ഭാര്യ റുഖിയ [35] ആണ് വ്യാഴാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് സംഭവം.
വീടിനടുത്ത് അരിഞ്ഞിട്ട പച്ചിലത്തോല്‍ കെട്ടിവെയ്ക്കുന്നതിനിടയിലാണ് റുഖിയയുടെ കൈക്ക് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ആസിയുമ്മയാണ് മാതാവ്. മക്കള്‍: ഇസ്മയില്‍, മുസൈബ, മുബഷീറ.
Also read:
അവസാനനിമിഷം ഓണപരീക്ഷ മാറ്റിയത് കുട്ടികളെ വലച്ചു; ഡി.പി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു
Keywords: Snake, Obituary, Death, Woman, Paivalika, Kasaragod, Rukiya, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.