പാമ്പു കടിയേറ്റ ഗൃഹനാഥന്‍ മരിച്ചു
Aug 18, 2015, 09:30 IST
അഡൂര്‍: (www.kasargodvartha.com 18/08/2015) പാമ്പു കടിയേറ്റ ഗൃഹനാഥന്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അഡൂരിലെ കൃഷ്ണമാരാറാണ് (80) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനടുത്ത് വെച്ചാണ് പാമ്പു കടിയേറ്റത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 44 വര്‍ഷത്തോളമായി അഡൂര്‍ ക്ഷേത്രത്തില്‍ ജോലി ചെയ്തു വരികയായിരുന്നു കൃഷ്ണ മാരാര്‍. ഭാര്യ: സീതമ്മ. മക്കള്‍: ശ്രീജ, മഹാലക്ഷ്മി, ഹരീഷ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 44 വര്‍ഷത്തോളമായി അഡൂര്‍ ക്ഷേത്രത്തില്‍ ജോലി ചെയ്തു വരികയായിരുന്നു കൃഷ്ണ മാരാര്‍. ഭാര്യ: സീതമ്മ. മക്കള്‍: ശ്രീജ, മഹാലക്ഷ്മി, ഹരീഷ്.
Keywords : Kasaragod, Adoor, Death, Obituary, Hospital, Treatment, Kerala, Krishna Marar.