5 വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു
Dec 7, 2014, 21:04 IST
പൊയിനാച്ചി: (www.kasargodvartha.com 07.12.2014) ബട്ടത്തൂര്‍ ആടലില്‍ പാമ്പുകടിയേറ്റ് അഞ്ച് വയസുകാരി മരിച്ചു. നെല്ലിയടുക്കം ഗവ. എല്‍പി സ്‌കൂള്‍ പ്രി പ്രൈമറി വിദ്യാര്‍ത്ഥിനി സഞ്ജനയാണ് മരിച്ചത്.
ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ ഗുരുവയ്യയാണ് പിതാവ്.
മാതാവ്: ശാരദ. ഏക സഹോദരന്‍: അഖില്‍. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിരാമന്‍ കുന്നൂച്ചി, ഗംഗാധരന്‍ തച്ചങ്ങാട്, സുരേഷ് വടക്കേക്കര, അപ്പക്കുഞ്ഞി, സീതാരാമ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Poinachi, Death, Obituary, Snake bite, BJP, Sanjana.
Advertisement: