city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീബാഗിലെ ബീവി ഹജ്ജുമ്മ നിര്യാതയായി


ശ്രീബാഗിലെ ബീവി ഹജ്ജുമ്മ നിര്യാതയായി
മധൂര്‍: ശ്രീബാഗില്‍ മഞ്ചത്തടുക്ക ഹൗസില്‍ പരേതനായ മൊയ്തീന്റെ ഭാര്യ ബീവി ഹജ്ജുമ്മ(78) നിര്യാതയായി. മക്കള്‍: എം. അബ്ദുല്‍ ഹമീദ്, എം. അബ്ദുര്‍ റഹ്മാന്‍ (ഇരുവരും സൗദി), എം.മുഹമ്മദ് ഷാഫി, സഫിയ, ആഇഷ, ജമീല.

മരുമക്കള്‍: അബ്ദുല്ല ബേള, ഷാഫി ചെര്‍ക്കള, മറിയംബി ദേളി, ശംസാദ് പള്ളങ്കോട്, നസീമ സന്തോഷ് നഗര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Madhur, Shri Bagilu, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia