മധൂരിലെ ശിവാനന്ദ കല്ലൂരായ നിര്യാതനായി
Sep 19, 2017, 11:00 IST
മധൂര്‍: (www.kasargodvartha.com 19/09/2017) മധൂര്‍ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിന് സമീപത്തെ റിട്ട. ലീഗല്‍ മെട്രോളജി ഓഫീസര്‍ എം ശിവാനന്ദ കല്ലൂരായ (77) നിര്യാതനായി. മധൂര്‍ മേലിന മനെയിലെ പരേതനായ എം വാസുദേവ കല്ലൂരായയുടെയും രുഗ്മിണി അമ്മയുടെയും മകനാണ്.
ഭാര്യ: വിജയലക്ഷ്മി. മക്കള്‍: മഞ്ജുള, സന്ധ്യ, വൃന്ദ, ഡോ. വിജയാനന്ദ, ശങ്കരാനന്ദ. മരുമക്കള്‍: ഡോ. ഹരി പ്രകാശ, ഹരീശ ബംഗളൂരു, പ്രകാശ ബംഗളൂരു. സഹോദരങ്ങള്‍: മധൂര്‍ ക്ഷേത്ര റിട്ട. പൂജാരി എം വെങ്കിട കൃഷ്ണ കല്ലൂരായ, റിട്ട. അധ്യാപകരായ എം ബാലചന്ദ്ര കല്ലൂരായ, എം വേണുഗോപാല കല്ലൂരായ, പരേതയായ ലളിതാംബ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Madhur, Obituary, Shivanantha Kallooraya.