ഷിറിബാഗിലുവിലെ ബീഫാത്വിമ നിര്യാതയായി
Apr 21, 2015, 12:23 IST
ഉളിയത്തടുക്ക: (www.kasargodvartha.com 21/04/2015) ഷിറിബാഗിലു മുളികണ്ടം ഹൗസില്‍ പരേതനായ ആലിക്കുഞ്ഞിയുടെ ഭാര്യ ബീഫാത്വിമ (90) നിര്യാതയായി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍: എസ്.എ. മുഹമ്മദ്, എസ്.എ. അബ്ദുല്ല, എസ്.എ. കുഞ്ഞാലി, എസ്.എ. അബ്ദുല്‍ ഖാദര്‍ (ദുബൈ) എസ്.എ. മൊയ്തു, എസ്.എ. അബ്ദുര്‍ റഹ് മാന്‍ (ദുബൈ), നബീസ, മറിയുമ്മ, ഖദീജ, സൈനബ, റുഖിയ.
മരുമക്കള്‍: അബ്ദുല്ല കുമൂര്‍, സി.എച്ച്. കുഞ്ഞാമു(ചേരങ്കൈ), അബ്ദുര്‍ റസാഖ് (അംഗടിമുഗര്‍), അഫ്‌സ, സഫിയ, സുഹറ, സൈബുന്നിസ, സാജിദ,കുഞ്ഞിബി, പരേതരായ അബൂബക്കര്‍ (മൊഗ്രാള്‍ പുത്തൂര്‍ കുന്നില്‍), എം.എ. അബ്ദുല്ല (മഞ്ചത്തട്ക്ക).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്ത്യക്കാരിയായ മാതാവിനെ അന്വേഷിച്ച് സൗദി സഹോദരങ്ങള്‍ യുഎഇയിലെത്തി; എന്നാല്‍ കണ്ടെത്തിയതോ, എമിറേറ്റി സഹോദരങ്ങളെ!
Keywords: Kasaragod, Kerala, died, Obituary, Shiribagilu, Beefathima, Shiribagilu Beefathima passes away.
Advertisement:

സഹോദരങ്ങള്‍: എം.എ. മുഹമ്മദ് അടുക്കം (ഷിറിബാഗിലു), എം.എ. മാഹിന്‍ (കുവൈത്ത്), ആയിഷാബി (ഉച്ചിലംപാടി), സൈദുമ്മ (പുളിക്കൂര്‍ പള്ളം), പരേതനായ ആസ്യുമ്മ (കണ്ണൂര്‍), മറിയമ്മ (പട്‌ല). മൃതദേഹം ഷിറിബാഗിലു മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.