ഹൊന്നമൂലയിലെ ഷെയ്ഖ് മുഹമ്മദ് ഹുമയൂന്‍ ഹാജി നിര്യാതനായി
Dec 29, 2012, 14:25 IST
കാസര്‍കോട്: കാസര്‍കോട് എസ്.ബി.ടി.യില്‍ 35 വര്‍ഷത്തോളം വാച്ചുമാനും അറ്റന്ററുമായിരുന്ന തെരുവത്ത് ഹൊന്നമൂല അര്മാനിയ മന്‍സിലിലെ ഷെയ്ഖ് മുഹമ്മദ് ഹുമയൂന്‍ ഹാജി (72) നിര്യാതനായി. കാസര്‍കോട് നഗരസഭാ ഹൊന്നമൂല വാര്‍ഡ് കൗണ്‍സിലര്‍ നൈമുന്നിസയുടെ പിതാവാണ്.
ഭാര്യ: ഹാജറാബി. മറ്റു മക്കള്‍: ജലാലുദ്ദീന്‍ (ഓട്ടോ ഡ്രൈവര്‍), ഹമീദാബി, മുംതാസ്, നജ്മുന്നിസ, സമീറ, അലി ഹുസൈന്. മരുമക്കള്‍: സത്താര്‍, യഅ്ഖൂബ്, റഹ്മാന്, ഇസ്മാഈല്‍. സഹോദരങ്ങള്‍: ഷെയ്ഖ് മുഹമ്മദ് വഖീര്‍, ആഇശാബി, അലി ഹസന്. മൃതദേഹം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kasaragod-Municipality, Kerala, Kerala Vartha, Kerala News.