city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെദ്രഡുക്കയിലെ ഷെര്‍ളി സണ്ണി നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 21.04.2017) ഖാദി ബോര്‍ഡ് കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ സണ്ണി തോമസിന്റെ ഭാര്യ ബെദ്രഡുക്ക ഭെല്‍ ഇ എം എല്‍ ബദര്‍പള്ളി റോഡിനടുത്ത് അഞ്ചനാട്ട് വീട്ടില്‍ ഷെര്‍ളി സണ്ണി (54) നിര്യാതയായി. മക്കള്‍: ഷീന്‍ റോസ് (എല്‍ ബി എസ് കോളജ് ലക്ച്ചര്‍), സ്‌റ്റെഫിന്‍ റോസ് (നഴ്‌സിങ് വിദ്യാര്‍ത്ഥിനി), സ്മാര്‍ട്ടിന്‍ റോസ് (ബി പി ടി വിദ്യാര്‍ത്ഥിനി). സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് സെന്റ ജോസഫ് ചര്‍ച്ച് ബേള സെമിത്തേരിയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ബെദ്രഡുക്കയിലെ ഷെര്‍ളി സണ്ണി നിര്യാതയായി

Keywords : Obituary, Bedradukka, Sherli Sunny, BHEL, EML, Badar Masjid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia