വെല്‍ഡിംഗ് ഷോപ്പുടമ അസുഖത്തെ തുടര്‍ന്ന് മരിച്ചു
May 4, 2017, 11:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04/05/2017) വെല്‍ഡിംഗ് ഷോപ്പ് ഉടമ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ചിറ്റാരിക്കാല്‍ പാലക്കുന്നിലെ അമ്പു - ജാനകി ദമ്പതികളുടെ മകനും ഭീമനടിയിലെ സ്റ്റീല്‍സ് ആന്‍ഡ് ആര്‍ട്‌സ് വെല്‍ഡിംഗ് ഷോപ്പ് ഉടമയുമായ ശശിധരനാ(50)ണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.
ഭാര്യ: ബിന്ദു. മക്കള്‍: കാവ്യ, കാഞ്ചന. സഹോദരങ്ങള്‍ കൃഷ്ണന്‍, സാവിത്രി, ശ്യാമള.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Shop, Death, Vellarikundu, Hospital, Palakkunnu,Steel.
ഭാര്യ: ബിന്ദു. മക്കള്‍: കാവ്യ, കാഞ്ചന. സഹോദരങ്ങള്‍ കൃഷ്ണന്‍, സാവിത്രി, ശ്യാമള.
Keywords: Kerala, Kasaragod, News, Shop, Death, Vellarikundu, Hospital, Palakkunnu,Steel.