ഷരീഫ് കോളിക്കര നിര്യാതനായി
Dec 30, 2014, 11:23 IST
തായലങ്ങാടി: (wwww.kasargodvartha.com 30.12.2014) ദീര്‍ഘ കാലം സീമാനായിരുന്ന തായലങ്ങാടി സീവ്യൂ പാര്‍ക്ക് റോഡില്‍ പി.കെ മുഹമ്മദ് ഷരീഫ് കോളിക്കര (68) നിര്യാതനായി. ശ്വാസ തടസത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഉടന്‍തന്നെ മരണം സംഭവിച്ചു.
നേരത്തെ കാസര്‍കോട് നഗരത്തില്‍ വ്യാപാരിയായിരുന്ന അദ്ദേഹം തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. അബ്ദുല്‍ ഖാദര്‍ ചാപ്പക്കാല്‍ - റുഖിയാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ കുന്നില്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ റൗഫ്, ഖദീജ, ആഇശ, പരേതരായ അസ്മ, ഫാത്വിമ മൃതദേഹം വൈകിട്ട് നാല് മണിയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kasaragod, Thayalangadi, Kerala, Obituary, Hospital, P.K Muhammed Shareef Kolikkara.