വാഴക്കോട്ടെ മാങ്കുളം ശംഭു നമ്പൂതിരി നിര്യാതനായി
Sep 15, 2016, 08:17 IST
കോട്ടപ്പാറ: (www.kasargodvartha.com 15/09/2016) ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം മുന്‍ പ്രസിഡണ്ട് എം ശങ്കരന്‍ നമ്പൂതിരിയുടെ പിതാവും വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര രക്ഷാധികാരിയുമായ വാഴക്കോട്ടെ മാങ്കുളം ശംഭു നമ്പൂതിരി (83) നിര്യാതനായി. ഭാര്യ: രുക്മിണി അന്തര്‍ജനം.
മക്കള്‍: വാസുദേവന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി (അധ്യാപകന്‍ ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സരസ്വതി അന്തര്‍ജനം (കണ്ണൂര്‍), പരമേശ്വരന്‍ നമ്പൂതിരി, സത്യനാരായണന്‍ നമ്പൂതിരി. മരുമക്കള്‍: കാഞ്ചനവല്ലി, ശോഭ, ശ്രീജ (അധ്യാപിക രാവണേശ്വരം), സുമിത്ര (മാര്‍ക്കറ്റിംഗ് സൊസൈറ്റി പാറപ്പള്ളി), ശ്രീദേവി.
Keywords : Obituary, Shambu Namboothiri, Kottappara.

Keywords : Obituary, Shambu Namboothiri, Kottappara.