ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 30, 2016, 22:00 IST
ഉദുമ: (www.kasargodvartha.com 30/03/2016) ഭക്ഷണം കഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ നാലാംവാതുക്കലിലെ കുഞ്ഞാലി ഹൗസില്‍ ഷാഹുല്‍ ഹമീദ് (52) ആണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെ ഭക്ഷണം കഴിച്ച് കസേരയില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ഷാര്‍ജയിലെ ഒരു സ്ഥാപനത്തില്‍ പി ആര്‍ ഒ ആയി ജോലി ചെയ്തിരുന്നു. എന്‍ കെ മുഹമ്മദ് - ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീവി. മക്കള്‍: അഷ്‌റഫ് (ദുബൈ), ഹാരിസ്, ആരിഫ. മരുമകന്‍: ഇല്യാസ് മൗവ്വല്‍. സഹോദരങ്ങള്‍: അബ്ബാസ്, ഷരീഫ്, യൂസഫ്, ഫാത്വിമ, ആരിഫ, മറിയം.
Keywords : Udma, Obituary, Hospital, House, Death, Kasaragod, Shahul Hameed.