ബൈക്കിന് പിറകില്‍ ബസിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു
Mar 3, 2015, 16:47 IST
ഉഡുപ്പി: (www.kasargodvartha.com 03/03/2015) ബൈക്കിന് പിറകില്‍ ബസിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു. പുത്തൂരിലെ പി. കൃഷ്ണ ഭട്ട് (54) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉഡുപ്പി ഡയാന ഹോട്ടലിന് സമീപമായിരുന്നു അപകടം.
ബ്രഹ്മഗിരിയില്‍ നിന്നും ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന മഹാദേവി ബസാണ് ഇടിച്ചത്. കൃഷ്ണ ഭട്ട് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സിന്‍ഡിക്കറ്റ് ബാങ്ക് മണിപ്പാല്‍ ബ്രാഞ്ചിലെ സീനിയര്‍ മാനേജറാണ്. സംഭവത്തില്‍ ഉഡുപ്പി ട്രാഫിക് പോലീസ് കേസെുത്തു.

Keywords : Udupi, Accident, Death, Obituary, Bank, Bus, Bank Manager, P Krishna Bhat,
Senior bank manager killed in bus-bike accident.