ദുബൈയില്‍ മരിച്ച കുമ്പള സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Apr 23, 2012, 09:30 IST
നാട്ടിലെത്തിച്ചത്. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുമ്പള ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശനിയാഴ്ച വൈകിട്ടാണ് ദേരദുബൈയിലെ സികരി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പി.ആര്.ഒയായ അബ്ദുല്‍ ഖാദര്‍ മരണപ്പെട്ടത്. 30 വര്‍ഷക്കാലം ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: അനസ്, അസറുദ്ദീന്, ഫാത്തിമാസന, ജുനൈദ്. സഹോദരങ്ങള്‍: കുഞ്ഞാഹമ്മദ്, ആയിഷ, നഫീസ, ഖാലിദ് ഹാജി, ആസ്യുമ്മ, ഖദീജ, കുഞ്ഞിബി, സുഹ്റ.
Keywords: Obituary, Kumbala, Kasaragod