തയ്യേനി അത്തിയടുക്കത്തെ സെലിന്‍ നിര്യാതയായി
Oct 22, 2016, 08:00 IST
തയ്യേനി: (www.kasargodvartha.com 22/10/2016) അത്തിയടുക്കത്തെ പരേതനായ നിരപ്പേല്‍ ജോസഫിന്റെ മകള്‍ സെലിന്‍(57) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് തയ്യേനി ലൂര്‍ദ് മാതാ ദേവാലയത്തില്‍.
മാതാവ്: തങ്കമ്മ. സഹോദരങ്ങള്‍: ജോസ് (വ്യാപാരി തയ്യേനി), ആനിയമ്മ തോട്ടത്തില്‍ (കാവുന്തല), ജാന്‍സി കിഴക്കയില്‍ (തയ്യേനി), മിനി നെടിയകാലായില്‍ (മണ്ഡപം), മാത്യു (അധ്യാപകന്‍ ഗവ. എല്‍പി സ്‌കൂള്‍ കൊന്നക്കാട്).
Keywords : Obituary, Thayyeni, Selin, Nirappel.