city-gold-ad-for-blogger

ആലംപാടിയിലെ സീതി അബ്ദുല്ല നിര്യാതനായി

ആലംപാടി: (www.kasargodvartha.com 08/10/2015) ചെറിയാലംപാടി രിഫാഇ മസ്ജിദ് ജനറല്‍ സെക്രട്ടറി സീതി അബ്ദുല്ല (83) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഹനീഫ, അബൂബക്കര്‍ (ഇരുവരും ദുബൈ), സുഹറ, ഉമൈറ, മൈമൂന, റംല, മിസ് രിയ. മരുമക്കള്‍: അബ്ദുല്ല, സലീം, അഷ്‌റഫ്, മനാഫ്, ഖാദര്‍, സറീന, ജഹാന. ഏകസഹോദരി പരേതയായ ബീഫാത്വിമ.

ചെറിയാലംപാടി രിഫാഇ മസ്ജിദ് സ്ഥാപിത കാലം തൊട്ട് കഴിഞ്ഞ 39 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ആലംപാടിയിലെ സീതി അബ്ദുല്ല നിര്യാതനായി


Keywords : Alampady, Obituary, Kerala, Masjid, Seethi Abdulla, Cheriya Alampady, Seethi Abdulla Alampady passes away. 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia